എഴുതുവാൻ ആകുന്നില്ല;
എനിക്കെന്റെ വിരൽതുമ്പിൽ
വാക്കുകൾ
ഒഴുകിയെത്തുന്നില്ല.
ചിന്തകൾ
ഒട്ടിയ വയറുമായി
ഉഷ്ണ കാറ്റേറ്റു
തളർന്നുകിടക്കുന്നു.
കാഴ്ച്ചകൾ
ഒരെചിത്രം കണ്ടു
മടുത്തു നിൽക്കുന്നു .
പ്രതീക്ഷകളുടെ
കിനാവ് നൽകാതെ
നിദ്രയും
ഒഴിഞ്ഞു പോകുന്നു .
എനിക്കെന്റെ വിരൽതുമ്പിൽ
വാക്കുകൾ
ഒഴുകിയെത്തുന്നില്ല.
ചിന്തകൾ
ഒട്ടിയ വയറുമായി
ഉഷ്ണ കാറ്റേറ്റു
തളർന്നുകിടക്കുന്നു.
കാഴ്ച്ചകൾ
ഒരെചിത്രം കണ്ടു
മടുത്തു നിൽക്കുന്നു .
പ്രതീക്ഷകളുടെ
കിനാവ് നൽകാതെ
നിദ്രയും
ഒഴിഞ്ഞു പോകുന്നു .
6 comments:
എന്നിട്ടും റിനു നല്ലൊരു കവിതയെഴുതിയല്ലൊ. ഇനിയുമെഴുതൂ.ദൈവം
അനുഗ്രഹിക്കട്ടെ.
ശുഭാശംസകൾ....
അപ്പോഴാണെഴുതേണ്ടത്
കിട്ടുന്ന സമയം കൊണ്ട് നല്ല പുസ്തകങ്ങള്‍ ആവുന്നിടത്തോളം വായിക്കൂ... എഴുത്ത് താനേ വരും...
സൌഗന്ധികം .. നന്ദി
അജിത്തേട്ടാ...ശ്രമിച്ചു നോക്കട്ടെ
ബെന്‍ജി നെല്ലിക്കാല... മാസത്തിൽ ഒരു പുസ്തകം വെച്ച് വായിച്ചു കൊണ്ടിരിക്കുന്നു .....
Ithine writer's block ennu parayum....saramilla thane sariyayikkollum
ആഗ്രഹിക്കുമ്പോൾ വരാത്ത ഉറക്കം പോലെ, എഴുതുമ്പോൾ വരാത്ത കവിത പോലെ... പക്ഷെ അറിയാതെ വരുന്നത് അറിയുമ്പോൾ എഴുതിയാൽ കവിതയാവും
Post a Comment