Saturday, January 4, 2014

കുമ്പിളുപൊട്ടിയ കടല

നിലത്തു വീണു
മണ്ണ് പറ്റിയ
കടലകളെ
നിങ്ങൾ എന്റെ
ജിജ്ഞാസക
ളായിരുന്നു
പരിഭവങ്ങളായിരുന്നു.

ചവച്ചരച്ചു തീർക്കുവാൻ
കുമ്പി
ളുകുത്തി
കാത്തുവെച്ച
രോക്ഷങ്ങളായിരുന്നു.

3 comments:

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

കടല ഇപ്പോഴും കുമ്പിളിൽ കടല് ചുമക്കുന്നു ഉപ്പു കടലയുടെ വിയർപ്പാവും

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

ക്ഷുഭിതക്കടലകൾ...

നല്ല കവിത റിനു ഭായ്.


ശുഭാശംസകൾ....

Geethakumari said... Best Blogger TipsReply itBest Blogger Templates

വഴികളില്‍ വീണു പോകുന്ന ആത്മാവിന്റെ സത്ത്
ഹൃദ്യം തന്നെ ഈ ചിന്തകള്‍
ആശംസകള്‍