നിലത്തു വീണു
മണ്ണ് പറ്റിയ
കടലകളെ
നിങ്ങൾ എന്റെ
ജിജ്ഞാസകളായിരുന്നു
പരിഭവങ്ങളായിരുന്നു.
ചവച്ചരച്ചു തീർക്കുവാൻകുമ്പിളുകുത്തി
കാത്തുവെച്ച
രോക്ഷങ്ങളായിരുന്നു.
മണ്ണ് പറ്റിയ
കടലകളെ
നിങ്ങൾ എന്റെ
ജിജ്ഞാസകളായിരുന്നു
പരിഭവങ്ങളായിരുന്നു.
ചവച്ചരച്ചു തീർക്കുവാൻകുമ്പിളുകുത്തി
കാത്തുവെച്ച
രോക്ഷങ്ങളായിരുന്നു.
3 comments:
കടല ഇപ്പോഴും കുമ്പിളിൽ കടല്‍ ചുമക്കുന്നു ഉപ്പു കടലയുടെ വിയർപ്പാവും
ക്ഷുഭിതക്കടലകൾ...
നല്ല കവിത റിനു ഭായ്.
ശുഭാശംസകൾ....
വഴികളില്‍ വീണു പോകുന്ന ആത്മാവിന്റെ സത്ത്
ഹൃദ്യം തന്നെ ഈ ചിന്തകള്‍
ആശംസകള്‍
Post a Comment