ദൈവങ്ങളെ വില്‍പ്പനയ്ക്ക്-
വെച്ചൊരു മുക്കവലയില്‍
പാതിരാ നേരത്തൊരു
നക്ഷത്രം വീണുടഞ്ഞു .
ചിതറിയ ശകലങ്ങളില്‍
നിറം പിടിച്ചു .
ദൈവങ്ങള്‍ തമ്മില്‍
കലഹിച്ചു ,പോര്‍വിളിച്ചു
ചോര കുടിച്ചു;
വെച്ചൊരു മുക്കവലയില്‍
പാതിരാ നേരത്തൊരു
നക്ഷത്രം വീണുടഞ്ഞു .
ചിതറിയ ശകലങ്ങളില്‍
നിറം പിടിച്ചു .
ദൈവങ്ങള്‍ തമ്മില്‍
കലഹിച്ചു ,പോര്‍വിളിച്ചു
ചോര കുടിച്ചു;
എത്ര കുടിച്ചിട്ടും
തീരാതെ
പുതു ദൈവങ്ങളിന്നും
വില്പ്പനയ്ക്കെത്തുന്നു .
തീരാതെ
പുതു ദൈവങ്ങളിന്നും
വില്പ്പനയ്ക്കെത്തുന്നു .
2 comments:
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു !! എന്തിനു !!??
ഹഹ
ഒരു ദൈവത്തിന് മറ്റൊരു ദൈവത്തിനെ കണ്ടൂടാ
Post a Comment