Thursday, November 29, 2012

സമൂഹത്തിനോട്


   ഞാന്‍ ആരെന്ന് ;

എന്നിലും നന്നായി 


നിങ്ങള്‍ക്കറിയാം 


  എന്ന് എന്നോട് 


  ചിലര്‍ പറഞ്ഞു .




   നിങ്ങളറിയുന്ന


      ഞാനാണ്‌ 


യഥാര്‍ത്ഥത്തിലുള്ള   


   ഞാനെങ്കില്‍  ,  


ഞാന്‍  അറിയുന്ന 


ഞാന്‍   ആരെന്ന്‍


ചിന്തിച്ച്  ,ശങ്കിച്ച് 


ഞാന്‍  എന്നെപോലും 


  മറന്നു പോയി.

3 comments:

ajith said... Best Blogger TipsReply itBest Blogger Templates

ഞാന്‍ ആരാണെന്ന് നിനക്കറിയില്ലെങ്കില്‍ ഞാന്‍ ആരാണെന്ന് നീയെന്നോട് ചോദിക്ക്......എന്ന് ഒരു കഥാപാത്രം പറയുന്നപോലെ

മനോജ് ഹരിഗീതപുരം said... Best Blogger TipsReply itBest Blogger Templates

ടാസ്കി വിളിയെടേ.........

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

ഹാ..ഹാ.
@manoj
നമ്മളില്‍ (മലയാളികള്‍ കൂടുതല്‍ ) ഭൂരിപക്ഷവും ചുറ്റുമുള്ളവര്‍ എന്ത് പറയും എന്ന് കരുതി ജീവിക്കുന്നവര്‍ അല്ലെ ................