Saturday, November 3, 2012



കല്ലറകളില്‍ പൂത്തുനില്‍ക്കുന്ന
വെയിലിനു ,എന്തേ ?
ഒരു മഞ്ഞ നിറം

ചുറ്റി കിടക്കുന്ന
ഏകാന്തതയുടെ
മൌനം ഉറഞ്ഞുകൂടിയതോ

പൂക്കളാല്‍ മൂടിയ
ദിനമോര്‍ത്തു
പുഞ്ചിരി തൂകുന്നതോ

പിരിയുമ്പോള്‍
ബാക്കിവെച്ച
കര്‍മ്മ ഫലങ്ങളുടെ
വിഴുപ്പിളകിയതോ.

2 comments:

ajith said... Best Blogger TipsReply itBest Blogger Templates

കല്ലറയിലെന്തേ മഞ്ഞവെയില്‍ മാത്രം..??

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

മനസിന്‍റെ ഭ്രമം കൊണ്ട് തോന്നുന്നത് ആകാം