ചേറ്റു മണമുള്ള കുട്ടനാട്;കുട്ടനാട്ടിലെ കാറ്റിന് പല മണമാണ് പല ഭാവങ്ങളും; അതിനു പുന്നെല്ലിന്റെ മണമുണ്ട്, വള്ളപ്പാട്ടുണ്ട്, നരവീണ കൊയ്ത്തു പാട്ടുണ്ട്, പുഞ്ച മീനിന്റെ പുളപ്പുണ്ട്,താറാ കൂട്ടങ്ങളുടെ കലപിലയുണ്ട്, നല്ല ചെത്ത് കള്ളിന്റെ വെളുപ്പുണ്ട് ,....................................................................................................................................
മുന്നറിയിപ്പ് : ഉപമയും ഉത്പ്രേഷയും അറിയില്ല,കാകളിയും മഞ്ജരിയും ചേര്‍ത്ത് എഴുതാനറിയില്ല, സദയം പൊറുത്തു കൊള്ളുക .
Thursday, October 10, 2013
പ്രതീക്ഷ
ഇലകൾ കൊഴിഞ്ഞ് നഗ്ന ശിഖരങ്ങൾ ; മാത്രമായി ഒരുമരം ഒറ്റപെട്ടു നിൽക്കുന്നു ഒന്നുകിൽ, അടുത്ത കാറ്റിൽ വേരറ്റു നിലം പതിക്കാം. അല്ലെങ്കിൽ, തളിര് നിറഞ്ഞു പുതിയ വസന്തത്തിന്റെ വർണ്ണക്കാഴ്ച്ച തീർക്കാം.
4 comments:
ശുഭാപ്തി വിശ്വാസം ജയിക്കട്ടെ
ആ ഉണക്കമരത്തില്‍ വസന്തം വരട്ടെയെന്ന് നമുക്ക് വെറുതെ പ്രാര്‍ത്ഥിക്കാം.........
ശരിയാ.നമുക്ക് നല്ലത് തന്നെ കാത്തിരിക്കാം.വസന്തത്തിന്റെ നിറക്കാഴ്ച്ച തന്നെ വരട്ടെ.
നല്ല കവിത റിനു ഭായ്.
ശുഭാശംസകൾ ....
കയ്യാലപ്പുറത്തെ തേങ്ങ!
Post a Comment