Thursday, October 10, 2013

പ്രതീക്ഷ


ഇലകൾ കൊഴിഞ്ഞ്
നഗ്ന ശിഖരങ്ങൾ ;
മാത്രമായി ഒരുമരം
ഒറ്റപെട്ടു നിൽക്കുന്നു
ഒന്നുകിൽ, അടുത്ത കാറ്റിൽ
വേരറ്റു നിലം പതിക്കാം.
അല്ലെങ്കിൽ, തളിര് നിറഞ്ഞു
പുതിയ വസന്തത്തിന്റെ
വർണ്ണക്കാഴ്ച്ച  തീർക്കാം.




4 comments:

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

ശുഭാപ്തി വിശ്വാസം ജയിക്കട്ടെ

AnuRaj.Ks said... Best Blogger TipsReply itBest Blogger Templates

ആ ഉണക്കമരത്തില് വസന്തം വരട്ടെയെന്ന് നമുക്ക് വെറുതെ പ്രാര്ത്ഥിക്കാം.........

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

ശരിയാ.നമുക്ക് നല്ലത് തന്നെ കാത്തിരിക്കാം.വസന്തത്തിന്റെ നിറക്കാഴ്ച്ച തന്നെ വരട്ടെ.



നല്ല കവിത റിനു ഭായ്.



ശുഭാശംസകൾ ....

ajith said... Best Blogger TipsReply itBest Blogger Templates

കയ്യാലപ്പുറത്തെ തേങ്ങ!