Sunday, December 1, 2013

ബാക്കിയായ ചോദ്യങ്ങൾ

ബാക്കിയായ കുറെ
ചോദ്യങ്ങൾ ഉണ്ട് ;
ഉത്തരം തേടി
അനന്തതയിൽ
വിലയം പ്രാപിക്കുന്നവ;
നേർക്ക്‌ നേരേവരുമ്പോൾ
വിക്കലും,വിറയലും
മാത്രം പുറത്തുവിടുന്നവ .

ചില ചോദ്യങ്ങൾക്ക്,
മൌനമാണ്
ഏറ്റവും നല്ല ഉത്തരമെന്ന്
കാലം ബോധ്യമാക്കുംവരെ
ഇടയ്ക്കിടെ -ഇടയ്ക്കിടെ
വേട്ടയാടുന്നവ

7 comments:

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

ചോദ്യം മറുചോദ്യം മൌനമെന്ന ഉത്തരം

ajith said... Best Blogger TipsReply itBest Blogger Templates

മൌനോത്തരി

ഉണ്ണിയേട്ടന്‍ said... Best Blogger TipsReply itBest Blogger Templates

ഉത്തരമില്ലാത്ത ചോദ്യങ്ങളെ, ബാക്കിയായവ എന്ന് നാം പറയുന്നു.

ആദ്യമായാണ് ഇവിടെ. കവിതകളുടെ ഒരു വിസ്മയ ലോകം ഒരുക്കിവെച്ചത് കണ്ടെത്താന്‍ വൈകി. ഒരു മുഴുനീള വായനയ്ക്കായി വീണ്ടും വരുന്നുണ്ട്.
സ്നേഹത്തോടെ,

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

@ബൈജു മണിയങ്കാലവീണ്ടും കുറെ ചോദ്യങ്ങൾ

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

@ajithമൌനം

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

@ഉണ്ണിയേട്ടന്‍വളരെ സന്തോഷം.. വായനയും അഭിപ്രായങ്ങളും തുടർന്നും പ്രതീക്ഷിച്ചു കൊള്ളുന്നു

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

മൗനം വാചാലമാക്കുന്നു ഈ കുട്ടനാടൻ കാറ്റ്‌... :)

നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംശകൾ...