മുളം കാട്ടീന്നും
ഇളം കാറ്റിൻറെ
പരിഭവങ്ങൾ
ഇളം കാറ്റിൻറെ
പരിഭവങ്ങൾ
!!!>>>>>>>>>>>>>>>>>!!!!>>>>>>>>>>>>>>>>>>!!!!!>>>>>>>>>>>!!!>>>>>>>>>>>>>>>>>>!!!
എരിവിളക്കിൽ
കരിഞ്ഞു തീരുന്നു
ഈയാംപാറ്റകൾ
കരിഞ്ഞു തീരുന്നു
ഈയാംപാറ്റകൾ
!!!!}}}}}}}}}}}}}}}}}}}}}!!!}}}}}}}}}}}}}}}}}}}}}!!!!}}}}}}}}}}}}}}}}}}}}}!!!!}}}}}}}}}}}}}}!!
എരിയുന്ന തിരി
കരയുന്ന കണ്ണുകൾ
മാവിറക്
കരയുന്ന കണ്ണുകൾ
മാവിറക്
3 comments:
ഇന്‍ എ നട് ഷെല്‍
ഹൈകു വൃത്തത്തിൽ എഴുതിയ കവിതകൾ കൊള്ളാം നന്നായിട്ടുണ്ട്
ഹൈക്കു ഇഷ്ടമായി.
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശം സകൾ....
Post a Comment