മഴത്തടത്തില്‍
കലങ്ങിയൊരാകാശം
പള്ളി മുറ്റത്ത്.
ആകാശത്തിലേക്ക്
ഇടയ്ക്കിടെ
തലനീട്ടുന്നു
ഒരു നീളന്‍ കുരിശ്ശ്
കുരിശ്ശില്‍
തൂങ്ങാറുണ്ട്
ഓര്‍മ്മകളില്‍
ഇന്നും ക്രിസ്തു
ഓര്‍മ്മകള്‍
ഓര്മ മാത്രമാകുമ്പോള്‍
കുരിശ്ശാകുന്നു
ഞാനും നീയും .
കലങ്ങിയൊരാകാശം
പള്ളി മുറ്റത്ത്.
ആകാശത്തിലേക്ക്
ഇടയ്ക്കിടെ
തലനീട്ടുന്നു
ഒരു നീളന്‍ കുരിശ്ശ്
കുരിശ്ശില്‍
തൂങ്ങാറുണ്ട്
ഓര്‍മ്മകളില്‍
ഇന്നും ക്രിസ്തു
ഓര്‍മ്മകള്‍
ഓര്മ മാത്രമാകുമ്പോള്‍
കുരിശ്ശാകുന്നു
ഞാനും നീയും .
3 comments:
കുരിശ്ശ്.....
ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും .
@satheesan ഉണ്ടെന്നു ഞാനും പറഞ്ഞില്ല
പക്ഷെ ഓര്‍മ്മകള്‍ അലങ്കാര
വസ്തുക്കള്‍ മാത്രമായി മാറുന്നില്ലേ?
Post a Comment