ചേറ്റു മണമുള്ള കുട്ടനാട്;കുട്ടനാട്ടിലെ കാറ്റിന് പല മണമാണ് പല ഭാവങ്ങളും; അതിനു പുന്നെല്ലിന്റെ മണമുണ്ട്, വള്ളപ്പാട്ടുണ്ട്, നരവീണ കൊയ്ത്തു പാട്ടുണ്ട്, പുഞ്ച മീനിന്റെ പുളപ്പുണ്ട്,താറാ കൂട്ടങ്ങളുടെ കലപിലയുണ്ട്, നല്ല ചെത്ത് കള്ളിന്റെ വെളുപ്പുണ്ട് ,.................................................................................................................................... മുന്നറിയിപ്പ് : ഉപമയും ഉത്പ്രേഷയും അറിയില്ല,കാകളിയും മഞ്ജരിയും ചേര്‍ത്ത് എഴുതാനറിയില്ല, സദയം പൊറുത്തു കൊള്ളുക .
3 comments:
ഞാന്‍ ആരാണെന്ന് നിനക്കറിയില്ലെങ്കില്‍ ഞാന്‍ ആരാണെന്ന് നീയെന്നോട് ചോദിക്ക്......എന്ന് ഒരു കഥാപാത്രം പറയുന്നപോലെ
ടാസ്കി വിളിയെടേ.........
ഹാ..ഹാ.
@manoj
നമ്മളില്‍ (മലയാളികള്‍ കൂടുതല്‍ ) ഭൂരിപക്ഷവും ചുറ്റുമുള്ളവര്‍ എന്ത് പറയും എന്ന് കരുതി ജീവിക്കുന്നവര്‍ അല്ലെ ................
Post a Comment