ബാക്കിയായ കുറെ
ചോദ്യങ്ങൾ ഉണ്ട് ;
ഉത്തരം തേടി
അനന്തതയിൽ
വിലയം പ്രാപിക്കുന്നവ;
നേർക്ക് നേരേവരുമ്പോൾ
വിക്കലും,വിറയലും
മാത്രം പുറത്തുവിടുന്നവ .
ചില ചോദ്യങ്ങൾക്ക്,
മൌനമാണ്
ഏറ്റവും നല്ല ഉത്തരമെന്ന്
കാലം ബോധ്യമാക്കുംവരെ
ഇടയ്ക്കിടെ -ഇടയ്ക്കിടെ
വേട്ടയാടുന്നവ
ചോദ്യങ്ങൾ ഉണ്ട് ;
ഉത്തരം തേടി
അനന്തതയിൽ
വിലയം പ്രാപിക്കുന്നവ;
നേർക്ക് നേരേവരുമ്പോൾ
വിക്കലും,വിറയലും
മാത്രം പുറത്തുവിടുന്നവ .
ചില ചോദ്യങ്ങൾക്ക്,
മൌനമാണ്
ഏറ്റവും നല്ല ഉത്തരമെന്ന്
കാലം ബോധ്യമാക്കുംവരെ
ഇടയ്ക്കിടെ -ഇടയ്ക്കിടെ
വേട്ടയാടുന്നവ
7 comments:
ചോദ്യം മറുചോദ്യം മൌനമെന്ന ഉത്തരം
മൌനോത്തരി
ഉത്തരമില്ലാത്ത ചോദ്യങ്ങളെ, ബാക്കിയായവ എന്ന് നാം പറയുന്നു.
ആദ്യമായാണ് ഇവിടെ. കവിതകളുടെ ഒരു വിസ്മയ ലോകം ഒരുക്കിവെച്ചത് കണ്ടെത്താന്‍ വൈകി. ഒരു മുഴുനീള വായനയ്ക്കായി വീണ്ടും വരുന്നുണ്ട്.
സ്നേഹത്തോടെ,
@ബൈജു മണിയങ്കാലവീണ്ടും കുറെ ചോദ്യങ്ങൾ
@ajithമൌനം
@ഉണ്ണിയേട്ടന്വളരെ സന്തോഷം.. വായനയും അഭിപ്രായങ്ങളും തുടർന്നും പ്രതീക്ഷിച്ചു കൊള്ളുന്നു
മൗനം വാചാലമാക്കുന്നു ഈ കുട്ടനാടൻ കാറ്റ്... :)
നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംശകൾ...
Post a Comment