ആദ്യം ചിരിച്ചത്
പാല്ച്ചിരി
അമ്മയെ നോക്കി
പിന്നെ ചിരിച്ചത്
കുസൃതിച്ചിരി
പെങ്ങളെ നോക്കി
പാല്ച്ചിരി
അമ്മയെ നോക്കി
പിന്നെ ചിരിച്ചത്
കുസൃതിച്ചിരി
പെങ്ങളെ നോക്കി
അച്ഛനെ നോക്കി ചിരിച്ചത്
പരിഭവച്ചിരി
നിന്റെ കൈകോര്‍ത്തു ചിരിച്ചത്
സൌഹൃദച്ചിരി
കണ്ണില്‍ നോക്കി
ചിരിക്കുവാന്‍ വെച്ച
മോഹച്ചിരി
ബാക്കിയായി
ഒടുവില്‍ ചിരിച്ചത്
ചുണ്ടടച്ചാണ്
പേരറിയാത്ത
ചിരി
പരിഭവച്ചിരി
നിന്റെ കൈകോര്‍ത്തു ചിരിച്ചത്
സൌഹൃദച്ചിരി
കണ്ണില്‍ നോക്കി
ചിരിക്കുവാന്‍ വെച്ച
മോഹച്ചിരി
ബാക്കിയായി
ഒടുവില്‍ ചിരിച്ചത്
ചുണ്ടടച്ചാണ്
പേരറിയാത്ത
ചിരി
4 comments:
എന്തെന്തു ചിരികള്‍....!!!
കൊലചിരി ഇല്ലേ.......എന്തായാലും കൊള്ളാം ഈ ചിരി
തിരിച്ചറിയപ്പെടാത്ത ഒരു.
ചിരി..
പേരറിയാത്ത ആ ചിരിയില്‍
ഒടുവില്‍ ചിരികളെല്ലാം
അലിഞ്ഞിരിക്കുന്നു...
Bbbbnjhjjhfsvh
Post a Comment