നിയമം
നിയമം
കുറുക്കുവഴികളാണ്
തെറ്റില്‍ നിന്നും ശരിയിലേക്കും
ശരിയില്‍ നിന്നും തെറ്റിലേക്കും
ചെറിയ തെറ്റില്‍ നിന്നും
വലിയ തെറ്റിലേക്കും
അങ്ങനെ ,...
പല -പല വഴികള്‍
കുറുകി കിടക്കുന്നു .
കഴുമരം പറഞ്ഞത്
കൊലക്കയര്‍
തുമ്പിലൂടെ
അരിച്ചുകയറിയ,
പ്രാണന്റെ
അവസാന പിടച്ചലികളില്‍
ചിലപ്പോഴെക്കിലും
ഞാന്‍
ആര്‍ത്തു ചിരിച്ചിടുണ്ട്.
5 comments:
നോവിൽ പൊതിഞ്ഞ ചിരി..... നന്നയിട്ടുണ്ട്
ആശംസകള്‍
ചില കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ തന്നെ വിധിക്കാന്‍ നിയമം വളരട്ടെ ...
എന്തായാലും കൊലക്കയറില്‍ കിടന്നുളള ആ ചിരി...അപാരം തന്നെയത്
നിയമത്തിന്റെ കുറുക്കു വഴികൾ.....
നന്നായി....
ശുഭാശംസകൾ.....
Post a Comment